‘ആശങ്കകൾ വേണ്ട EV നൂറ് ശതമാനം സുരക്ഷിതം’ | INTERVIEWഇന്ത്യന്‍ നിരത്തുകളുടെ ഒരു ഭാഗം ഇലക്ട്രിക് വാഹനങ്ങള്‍ കൈയടക്കി കഴിഞ്ഞു. ഇലക്ട്രിക് സ്‌കൂട്ടറുകളും ഓട്ടോകളും കാറുകളുമെല്ലാം നിരത്തുകളില്‍ നിറയുമ്പോഴും പല തെറ്റിധാരണകളും ഈ വാഹനങ്ങളെ സംബന്ധിച്ച് പ്രചരിക്കുന്നുണ്ട്. എന്നാല്‍, സാധാരണ വാഹനങ്ങളെ അപേക്ഷിച്ച് 100 ശതമാനം സുരക്ഷിതമാണ് ഇലക്ട്രിക് വാഹനങ്ങളെന്നാണ് ഇലക്ട്രിക് വാഹനങ്ങളുടെ സേഫ്റ്റി സ്‌പെഷ്യലിസ്റ്റായ ഗോവിന്ദ് അഭിപ്രായപ്പെടുന്നത്.

Click Here to free Subscribe:

Stay Connected with Us
Website: www.mathrubhumi.com
Facebook-
Twitter-
Instagram-
Telegram:

#Mathrubhumi

source

发表评论

您的电子邮箱地址不会被公开。 必填项已用 * 标注

REQUEST A FREE QUOTE

Questions, comments? You tell us. We listen.
We supply you one-stop purchasing service.